under 19s asia cup final india beat sri lanka<br />ഏഷ്യ ഭൂഖണ്ഡത്തില്‍ ക്രിക്കറ്റില്‍ ഇന്ത്യയെ വെല്ലാന്‍ ആരുമില്ല. ചേട്ടന്‍മാര്‍ക്കു പിന്നാലെ അണ്ടര്‍ 19 ഏഷ്യാ കപ്പിലും യുവ ഇന്ത്യ കിരീടം ചൂടി. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഉജ്ജ്വല ജയം നേടിയാണ് യുവ ഇന്ത്യ ഒരിക്കല്‍ കൂടി ഏഷ്യാ കപ്പില്‍ മുത്തമിട്ടത്.<br />#Under19 #AsiaCup